India didn't ask for any help says U N
കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ പ്രളയം വന്‍ ദുരന്തമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വളരെയധികം ദു:ഖിപ്പിക്കുന്നതാണ് ഇത്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല.
#KeralaFloods